.

#kalamassery

കളമശ്ശേരി: എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു

കളമശ്ശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും സിപിഎം കളമശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. 100% വിജയം കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും സ്‌കൂൾ പി.ടി.എ പ്രസിഡന്റുമായ അഡ്വ. മുജീബ് റഹ്‌മാൻ, സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ബി വർഗീസ്, ബ്രാഞ്ച് സെക്രട്ടറി നിഖിൽ, അധ്യാപിക മഹിത എന്നിവർ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 30, 2021, 9:20 p.m. | Kalamassery