.

കലൂർ : ആനന്ദ ചന്ദ്രോദയം സഭ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിന മഹോത്സവം നടന്നു. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സഭയുടെ അംഗങ്ങളെ ആദരിച്ചു.

കലൂർ : ആനന്ദ ചന്ദ്രോദയം സഭ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ടാദിന മഹോത്സവം നടന്നു. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സഭയുടെ അംഗങ്ങളെ ആദരിച്ചു. കൂടുതൽ വിവരങ്ങൾ ക്ഷേത്രം മേൽശാന്തി എം ബി ജോഷി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | May 24, 2022, 6:55 p.m. | Kaloor