.

കലൂർ : ആറ്റുകാൽ അമ്മയുടെ തിരുസന്നിധിയിൽ പൊങ്കാലയിടാൻ പറ്റാത്ത ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കി അനിത ശ്യാമളന്റെ ഭവനം.

കലൂർ : ആറ്റുകാൽ പൊങ്കാലയായ ഇന്ന് ആറ്റുകാൽ അമ്മയുടെ തിരുസന്നിധിയിൽ പൊങ്കാലയിടാൻ പറ്റാത്ത ഭക്തജനങ്ങൾക്ക് കലൂർ പിസി റോഡിൽ കഴിഞ്ഞ മൂന്നുവർഷമായി അനിതശ്യാമളന്റെ വസതിയിൽ പൊങ്കാല സമർപ്പിക്കുകയാണ് ഭക്തജനങ്ങൾ. കൂടുതൽ വിവരങ്ങളുമായി അനിതാ ശ്യാമളൻ, ധന്യ ശ്യാമളൻ, സന്ദീപ് ശാന്തി, സിനിമാതാരം ജോമോൾ, മിനി കിഷോർ, ബീന, ഷീജ ഷൈൻ, ഗീതാ രമേശൻ, പ്രിയ സഞ്ജീവ്, ഗാന്ധി പ്രദേശവാസി, നിർമ്മല എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | March 7, 2023, 4:42 p.m. | Kaloor