.

#Local news

കലൂർ: ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ച് ജൈവ പച്ചക്കറി വിതരണം ആരംഭിച്ചു

ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് 2788 ന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. എംഎൽഎ കെ.ജെ. മാക്സി ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ദേശീയ ചിത്രരചന മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ ബാങ്ക് പ്രസിഡന്റ് എൻ.എ. മണിയെയും രാഷ്ട്ര പതിയുടെ മെഡലിന് അർഹനായ ഗാന്ധിനഗർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.ബി. രാമകൃഷ്ണനെയും ആദരിച്ചു. കേരള ഓർഗാനിക് ട്രസ്റ്റ് പ്രസിഡന്റ് എം.എം. അബ്ബാസ്, ഇടപ്പള്ളി ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് എന്നിവർ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 18, 2021, 11:56 p.m. | Kaloor