.

കലൂർ : KNRA (കലൂർ നോർത്ത് റെസിഡൻസ് അസോസിയേഷൻ) വാർഷീക പൊതുയോഗവും കുടുംബ സംഗമവും നടത്തി.

കലൂർ : KNRA പ്രസിഡന്റ് ജസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർപ്പറേഷൻ മേയർ എം അനിൽ കുമാർ കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്തു . വിദ്യാഭ്യാസ രംഗത്തു ഉന്നത വിജയം നേടിയവരെ എംഎൽഎ ടി ജെ വിനോദ് അനുമോദിച്ചു. നോർത്ത് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ബ്രിജി കുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുക്കുകയും ഡിവിഷൻ കൗൺസിലർ ആഷിത യഹിയ ആശംസകൾ നേരുകയും ചെയ്തു . കൂടുതൽ വിവരങ്ങൾ KNRA പ്രസിഡന്റ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, വൈസ് പ്രസിഡൻറ് ബിജി ഈപ്പൻ, സെക്രട്ടറി മാമൻ ജോൺ, ഓ സി ചെറിയാൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Oct. 1, 2022, 5:37 p.m. | Kaloor