.

കലൂർ : തിരഞ്ഞെടുപ്പ് പ്രചാരണവുമായി മന്ത്രി ഗോവിന്ദൻമാസ്റ്ററും എംഎൽഎ എം നൗഷാദും തൃക്കാക്കരയിൽ.

കലൂർ : ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കുവാൻ പ്രചാരണ രംഗത്ത് സജീവമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്ററും ഇരവിപുരം എംഎൽഎ എം നൗഷാദും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | May 25, 2022, 1:40 p.m. | Kaloor