.

#Local news

കലൂർ: അർഹതപ്പെട്ട അംഗീകാരം നേടി എൻ.എ. മണി ചേട്ടൻ

എഴുപത്തഞ്ചാം സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി പഞ്ചാബിൽ നടന്ന ദേശീയ ചിത്ര രചന മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയിരിക്കുകയാണ് ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.എ. മണി. പ്രദേശത്തിന്റെ ചിത്ര രചന വിശേഷങ്ങൾ കാണാം.

LifeKochi Web Desk | Aug. 21, 2021, 11:28 p.m. | Kaloor