.

കലൂർ : അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയന്റെ ഒന്നാം സംസ്ഥാന വാർഷിക സമ്മേളനം നടന്നു.

കലൂർ : അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയന്റെ ഒന്നാം സംസ്ഥാന വാർഷിക സമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു. കൊച്ചി മേയർ അനിൽ കുമാർ, സിനിമ താരം ശ്വേതാ മേനോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ പെണ്ണമ്മ ജോണി എകെഡിടിടിയു സംസ്ഥാന പ്രസിഡന്റ്, കലാമണ്ഡലം ഉഷാ ജനറൽ സെക്രട്ടറി, ആർ എൽ വി ജ്യോതിലക്ഷ്മി കൊല്ലം ജില്ലാ പ്രസിഡൻറ്, എസ് . ഗീതാഞ്ജലി കൊല്ലം ജില്ലാ സെക്രട്ടറി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിച്ചു. തുടർന്ന് യൂണിയൻ അംഗങ്ങളുടെ വിവിധ കല പരിപാടികൾ അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | April 30, 2022, 10:41 p.m. | Kaloor