.

#palluruthy

കരിപുഴ കയ്യേറ്റം തടഞ്ഞു...

പുഴ കയ്യേറാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം പതിനെട്ടാം ഡിവിഷൻ കൗൺസിലർ അഡ്വ. അശ്വതി വത്സൻ്റെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൻ്റെ ഫലമായി തടഞ്ഞു. സ്വകാര്യ വ്യക്തി ജെസിബി ഉപയോഗിച്ച് കരയോട് ചേർന്ന് കിടക്കുന്ന ഭാഗം സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി നികത്താൻ ശ്രമിക്കുമ്പോഴായിരുന്നു കൗൺസിലറിന്റെ നേതൃത്വത്തിൽ തടഞ്ഞത്.

LifeKochi Web Desk | June 9, 2021, 8:39 p.m. | Palluruthy