.

കരുമാല്ലൂർ: കേരള കൗൺസിൽ ഓഫ് ചർച്ചിന്റെ നേതൃത്തത്തിൽ എറണാകുളം ജില്ലാ വിമൺസ് കമ്മീഷന്റെ ഉദ്ഘാടനം നടന്നു

കരുമാല്ലൂർ: കേരള കൗൺസിൽ ഓഫ് ചർച്ചിന്റെ നേതൃത്തത്തിൽ എറണാകുളം ജില്ലാ വിമൺസ് കമ്മീഷന്റെ ഉദ്ഘാടനം നടന്നു. ആലുവ യു സി കോളേജ് പ്രിൻസിപ്പൽ താര കെ സൈമൺ ഉദ്ഘാടനം നിർവഹിച്ചു. കെ സി സി മീഡിയ സെൽ അംഗം ഫാ. ജോൺ ജേക്കബ്, മലങ്കര ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ്, കെ സി സി വിമൺസ് കമ്മീഷൻ ജില്ലാ ചെയർപേഴ്സൺ സൈന സൂസൻ എബ്രഹാം, ജയാ ടി ചാക്കോച്ചൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ

LifeKochi Web Desk | Oct. 31, 2021, 10:12 p.m. | Karumalloor