.

കരുമാല്ലൂർ: ജില്ലയിൽ നെൽകൃഷിയിൽ ഒന്നാമത് കരുമാല്ലൂർ പഞ്ചായത്ത്; 1000 ഏക്കറോളം നെൽകൃഷി

കരുമാല്ലൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കരുമാല്ലൂർ പഞ്ചായത്ത്. ഏകദേശം ആയിരം ഏക്കറോളം സ്ഥലം നെൽകൃഷിക്കായി ഉപയോഗിക്കുന്നു. കരുമാല്ലർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കൃഷി ഓഫീസർ അതുൽ എന്നിവർ ഈ നേട്ടം കൈവരിച്ചതിന്റെ സന്തോഷം ലൈഫ് കൊച്ചിയോട് പങ്കുവെക്കുന്നു.

LifeKochi Web Desk | Sept. 28, 2021, 3:49 p.m. | Karumalloor