.

#onam celebration

കരുമാല്ലൂർ: മലയാള സിനിമയുടെ അമ്മ കവിയൂർ പൊന്നമ്മയുടെ ഓണ വിശേഷങ്ങൾ

നിരവധി മലയാള സിനിമകളിൽ അമ്മവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് കവിയൂർ പൊന്നമ്മ. ഈ അനുഗ്രഹീത കലാകാരിയുടെ ഓണ വിശേഷങ്ങൾ ലൈഫ് കൊച്ചി റിപ്പോർട്ടർ ബാബു ആലുവയ്ക്കൊപ്പം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 20, 2021, 9:49 p.m. | Karumalloor