.

#Local news

കരുമാല്ലൂർ: ചിരിക്കുന്ന യേശുവിനെ ലോകത്തിന് സമ്മാനിച്ച വെളിയത്തുനാടിന്റെ സ്വന്തം കലാകാരൻ- റാസി റൊസാരിയോ...

കരുമാല്ലൂർ: ചിത്രകലയെ ജനകീയവത്കരിച്ചു കൊണ്ട് സാധാരണക്കാരായ ആസ്വാദകരുടെ മനസ്സിൽ ഇടംനേടിയ വെളിയത്തുനാടിന്റെ സ്വന്തം കലാകാരനാണ് റാസി റൊസാരിയോ. ചിരിക്കുന്ന യേശുവിന്റെ ചിത്രം ലോകത്തിന് മുന്നിലെത്തിച്ച ഇദ്ദേഹം ചിത്രകലയെ ലളിതവത്കരിച്ചു. 2003ലെ എംജി യൂണിവേഴ്സിറ്റിയുടെ കലാപ്രതിഭ പട്ടം സ്വന്തമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. തന്റെ ചിത്ര രചനാ വിശേഷങ്ങൾ റാസി റൊസാരിയോ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു. ഒപ്പം ഇദ്ദേഹത്തിന്റെ കഴിവുകളെ കുറിച്ച് മം​ഗലപ്പുഴ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ പാലമ്മൂട്ടിൽ, അധ്യാപിക മ്യൂസ് മേരി ജോർജ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 4, 2021, 7:20 p.m. | Karumalloor