.

#ernakulam news

#Protest

വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കെ ഇ ഇ സി പ്രതിഷേധം സംഘടിപ്പിച്ചു

സംസ്ഥാന വ്യാപകമായി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കെ എസ് ഇ ബി എറണാകുളം സർക്കിൾ ഓഫീസിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. കെ.ഇ.ഇ.സി. ജില്ല വർക്കിംഗ് പ്രസിഡൻ്റ് വി.ജി. സെബാസ്റ്റ്യൻ, സെക്രട്ടറി കെ.സി. പത്മകുമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 23, 2021, 10:20 p.m. | Ernakulam North