.

#Kothamangalam

കേരള ജേർണലിസ്റ്റ് യൂണിയൻ എംഎൽഎ ആൻ്റണി ജോണിനെ ആദരിച്ചു

കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ കോതമംഗലം എംഎൽഎ ആൻ്റണി ജോണിനെ ആദരിച്ചു കൂടാതെ നിവേദനവും കൈമാറി. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ നിയമസഭാ സാമാജികരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.

LifeKochi Web Desk | June 27, 2021, 12:19 p.m. | Kothamangalam