.

#Local news

ഏലൂർ: കേരള പുലയർ മഹാസഭ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു

കേരള പുലയർ മഹാസഭ 2170 മഞ്ഞുമ്മൽ ശാഖ അവിട്ടം ദിനത്തിൽ മഹാത്മശ്രീ അയ്യങ്കാളിയുടെ ജന്മദിനം ശാഖ പ്രദേശത്ത് പ്രസിഡൻ്റ് ഷൈലജ പതാക ഉയർത്തിയും പുഷ്പാർച്ചന നടത്തിയും ആചരിച്ചു. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാഖാ കുടുംബങ്ങളിലെ 3 വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ശാഖ സെക്രട്ടറി അയ്യപ്പൻ സ്വാഗതവും പോളേപ്പറമ്പിൽ മോഹനൻ നന്ദിയും പറഞ്ഞു.

LifeKochi Web Desk | Aug. 22, 2021, 8:23 p.m. | Eloor