.

#edakochi news

ക്വാറൻ്റെയിനിൽ കഴിയുന്നവർക്ക് ഭക്ഷണവുമായി കൊച്ചി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ

ഇടക്കൊച്ചി സൗത്ത് 15-ാം ഡിവിഷൻ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദേശം 75 ഓളം ആളുകൾ ഇവിടെ ക്വാറൻ്റെയിനിൽ കഴിയുന്നുണ്ട്. ഇവർക്കുള്ള ഭക്ഷണമാണ് കൗൺസിലർ ജീജ ടെൻസൻ്റെ നേത്യത്വത്തിൽ വിതരണം ചെയ്യുന്നത്. ഇടക്കൊച്ചിയിലെ സന്നദ്ധ പ്രവർത്തകരും ഈ ഉദ്യമത്തിൽ കൗൺസിലറോടൊപ്പം പങ്കുചേർന്നു.

LifeKochi Web Desk | April 23, 2021, 5:09 p.m. | Edakochi