.

കോതമംഗലം: ഊരിലെ ഓണം...

മാമലക്കണ്ടം ഇളബ്ലാശ്ശേരി ആദിവാസി കുടിയിൽ സംഘടിപ്പിച്ച ഊരിലെ ഓണം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സിപിഎം മാമലക്കണ്ടം ലോക്കൽ സെക്രട്ടറി പി.എൻ കുഞ്ഞുമോൻ അധ്യക്ഷനായി. ആൻ്റണി ജോൺ എം എൽ എ , ഏരിയ സെക്രട്ടറി ആർ. അനിൽ കുമാർ , ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷ് കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ ടോമി, ഡോ: ഉമ്മർ അലി , ഡോ: റിയാസ് കെ യൂസഫ്, ഡോ: ജ്യോതി, ഡോ: സ്നേഹ ചന്ദ്രൻ ,ഡോ : അഭിജിത്ത്, ഡോ: മുഹമ്മദ് ഫൈസ് , ഡോ: സുഭാഷിഷ് , കെ കെ ഗോപി , ആരോമൽ എം എസ് , ശ്രീജ ബിജു എന്നിവർ പ്രസംഗിച്ചു.ഊര് മൂപ്പൻ മൈക്കിളിനേയും കാണിക്കാരൻ രാജപ്പൻ കാണിയേയും മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

LifeKochi Web Desk | Aug. 23, 2021, 11:11 p.m. | Kothamangalam