.

കൂത്താട്ടുകുളം : അമൃത് പദ്ധതിയിൽ കുടിവെള്ള കണക്ഷൻ ലഭിക്കാത്തതിനാൽ ഒരു കുടുംബം നഗരസഭക്ക് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

കൂത്താട്ടുകുളം : യൂഡി എഫ് കൗൺസിലർമാരും, കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയും, ബിജെപി മുൻസിപ്പൽ സമിതിയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വീട്ടുടമസ്ഥൻ ജിബിൻ പീറ്റർ, പ്രിൻസ് പോൾ ജോൺ, ബോബൻ വർഗീസ്, റെജി ജോൺ, ലിന്റോ, വിജയൻ അടിപാറ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 18, 2024, 6:36 p.m. | Koothattukulam