.

#Local news

കൂത്താട്ടുകുളം: സാധാരണക്കാർക്ക് ഓണകിറ്റുകൾ നൽകി ഒലിയപ്പുറത്തെ അപ്പുണ്ണീസ് കടയുടമ

കൂത്താട്ടുകുളം ഒലിപ്പുറത്തെ അപ്പുണ്ണീസ് കടയുടമ സാജൻ ചേട്ടന്റെ നേതൃത്വത്തിൽ കോവിഡ് സമയത്തെ ഈ ഓണക്കാലത്ത് സാധാരണക്കാർക്ക് ഭക്ഷണ കിറ്റുകൾ നൽകുകയാണ്. മെമ്പർമാരായ ജോയ് കരിപാൽ, നെവിൻ എന്നിവർ ആശംസകൾ അറിയിച്ചു.

LifeKochi Web Desk | Aug. 21, 2021, 11:20 p.m. | Koothattukulam