.

കൂത്താട്ടുകുളം: നാടൻ ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയും പലഹാരങ്ങളും ലഭിക്കുന്ന മലനാട് നാച്വറൽ ടച്ച് ബാപ്പുജി ജം​ഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു

കൂത്താട്ടുകുളം: ബാപ്പുജി ജം​ഗ്ഷനിൽ മലനാട് നാച്വറൽ ടച്ച് സ്ഥാപനം പ്രവർത്തനമാരംഭിച്ചു. നാടൻ ചക്കിലാട്ടിയ വെളിച്ചെണ്ണയും വിവിധ തരം ശുദ്ധമായ ഹൽവകളും ഇവിടെ ലഭ്യമാണ്. കൂടാതെ സ്ക്വാഷുകൾ, അച്ചാറുകൾ, ജാമുകളും വിൽപ്പന നടത്തുന്നുണ്ട്. ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിഷരഹിതമായി ഉത്പാദിപ്പിക്കുന്ന കൊപ്ര നാടൻ ചക്കിലാട്ടി ശുദ്ധമായ വെളിച്ചെണ്ണയാക്കിയാണ് വിൽപ്പന നടത്തുന്നത്. നാലാമത് സ്ഥാപനമാണ് ഇപ്പോൾ ബാബുജി ജം​ഗ്ഷനിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. വിഷരഹിതമായ അരിപ്പൊടികൾ, മുളക് പൊടി തുടങ്ങിയ വിവിധ ഭക്ഷണ സാധനങ്ങൾ വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുണ്ടെന്ന് ഉടമ സഞ്ജയ് കെ. പ്രിൻസ് പറയുന്നു. പുതിയ സംരഭത്തിന് ആശംസകൾ നേർന്ന് കൊണ്ട് ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർ റോബിൻ വൻനിലം എന്നവർ സംസാരിക്കുന്നു. ഫോൺ: 8593961736...

LifeKochi Web Desk | Sept. 13, 2021, 10:44 p.m. | Koothattukulam