.

#Local news

കൂത്താട്ടുകുളം: ഒരു വെറൈറ്റി വിറക് കീറലുമായി മുകുന്ദൻ ചേട്ടൻ

കത്തിയും കോടാലിയുമാണ് സാധാരണ വിറക് വെട്ടാൻ ഉപയോഗിക്കുന്നത്. എന്നാൽ കൂത്താട്ടുകുളത്ത് മുകുന്ദൻ ചേട്ടൻ ഒരു വെറൈറ്റി വിറക് കീറൽ പരിചയപ്പെടുത്തുകയാണ്. സംഭവം വളരെ എളുപ്പമാണ്. പെട്ടന്ന് വിറക് കഷണങ്ങളായി കിട്ടും... വാർത്ത കാണാം...

LifeKochi Web Desk | July 30, 2021, 9:02 p.m. | Koothattukulam