.

#Local news

കൂത്താട്ടുകുളം: ഹൗസിങ് സഹകരണ സംഘത്തിന്റെ ഓണാഘോഷം.

കൂത്താട്ടുകുളം: ഹൗസിങ് സഹകരണ സംഘത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ സംഘം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സജി പുളിയാനിക്കാട്ടിൽ, റെജി ജോൺ, പി.സി. ഭാസ്ക്കരൻ, മാർക്കോസ് ഉലഹന്നാൻ, കെ.സി. ഷാജി, പി.വി. മർക്കോസ്, ശശികല പുതുവാൽ, ഉഷ വിമലാക്ഷൻ സംഘം സെക്രട്ടറി കെ.എൻ. വിജയൻ, ഒ.ജി ബെന്നി എന്നിവർ സംസാരിച്ചു. ഭരണ സമതി അംഗങ്ങളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

LifeKochi Web Desk | Aug. 19, 2021, 3:42 p.m. | Koothattukulam