.

കൂത്താട്ടുകുളം : പൈക്കാട്ട് ജോർജ് ജോസഫ് (67)നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ : മേരി ആനത്താരക്കൽ രാമപുരം, മകൻ ജോമിച്ചൻ (ഓസ്ട്രേലിയ), മരുമകൾ : ജെറിൻ മുള്ളൂർ നിലമ്പൂർ (ഓസ്ട്രേലിയ) കൊച്ചുമകൻ : ജൂവാൻ. സംസ്കാരം 22/03/2024 വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടിൽ ആരംഭിച്ച് വടകര കത്തോലിക്ക പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 22, 2024, 12:03 a.m. | Koothattukulam