.

കൂത്താട്ടുകുളം : മേഖല മർച്ചന്റ് സഹകരണ സംഘം വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി സമിതി ഹാളിൽ വച്ച് നടന്നു

കൂത്താട്ടുകുളം : യോഗത്തിന് സംഘം പ്രസിഡണ്ട് റോബിൻ ജോൺ വൻനിലത്തിൽ അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡണ്ട് ഷൈൻ മാത്യു സ്വാഗതം പറഞ്ഞു. കമ്മറ്റി അംഗങ്ങളായ ബസന്ത് മാത്യു, വി എൻ രാജപ്പൻ, സണ്ണി കുര്യാക്കോസ്, സന്തോഷ്‌ കുരുവിള, പി പി ജോണി , സന്ധ്യ ബിജു , ലതിക രജീഷ്, മേഴ്സി രാജു എന്നിവർ പങ്കെടുത്തു. SSLCക്കും +2വിനും ഉന്നത വിജയം കരസ്തമാക്കിയ മെമ്പർമാരുടെ കുട്ടികളെ ക്യാഷ് അവാർഡും മൊമന്റോയും നൽകി ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 18, 2023, 10:07 p.m. | Koothattukulam