.

#Local news

കൂത്താട്ടുകുളം: 19ാം ഡിവിഷനിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോൺ​ഗ്രസ് ആദരിച്ചു

കൂത്താട്ടുകുളം: 19ാം ഡിവിഷനിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോൺ​ഗ്രസ് വാർഡ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. മുൻ ​ന​ഗരസഭ ചെയർമാൻ പി.സി. ജോസ്, വിദ്യാർത്ഥികളായ ബേസിൽ ബിജു, അലൻസിയ സാബു, അൻസിത രാജു, അലീന എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 21, 2021, 10:41 p.m. | Koothattukulam