.

കൂത്താട്ടുകുളം : സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി കെ ചന്ദ്രപ്പൻ സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ നിർമാണ ഫണ്ട് സമാഹരണം നടന്നു.

കൂത്താട്ടുകുളം : സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി കെ ചന്ദ്രപ്പന്റെ സ്മരണർത്ഥം കൊട്ടാരക്കര കുളക്കടയിൽ നിർമ്മിക്കുന്ന പഠന ഗവേഷണ കേന്ദ്ര ഫണ്ട്‌ സമാഹരണം സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് നടന്നു. എ എസ് രാജൻ, അംബിക രാജേന്ദ്രൻ, ബിനീഷ് കെ തുളസിദാസ്, പി എം ഷൈൻ, ബീന സജീവൻ, ബാബു ജേക്കബ്, ബാബു വർഗീസ്, ദീപു ജോസ്, ബിജു ജോസഫ്, വി വി ചാക്കോ, കണ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | May 25, 2022, 5:36 p.m. | Koothattukulam