.

കൂത്താട്ടുകുളം :'നെയ്തിരിനാളം 'കവിതാസമാഹാരം രചിച്ച കൊച്ചു കവിയത്രി ഉത്രജാ ജയേഷിന്റെ വിശേഷങ്ങളിലേക്ക്...

കൂത്താട്ടുകുളം :'നെയ്തിരിനാളം 'കവിതാസമാഹാരം രചിച്ച കൊച്ചു കവിയത്രി ഉത്രജാ ജയേഷിന്റെ വിശേഷങ്ങളിലേക്ക്...വടകര സെന്റ് ജോൺസ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയായ ഈ കൊച്ചു മിടുക്കി 36 കവിതകളാണ് നെയ്തിരിനാളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കുത്തിക്കുറിച്ച കവിതകൾ കണ്ട് അധ്യാപകരാണ് പുസ്തകരൂപത്തിലാക്കാൻ പ്രചോദനമേകിയത്.കഥാകാരി അന്ന ബെന്നി, ബാലസാഹിത്യകാരൻ ഹരീഷ് ന മ്പൂരിപ്പാട്, റോബിൻ വൻനിലം, അച്ഛൻ ജയേഷ്, അമ്മ രജനി എന്നിവർ ഉത്രജയോടൊപ്പം വിശേഷങ്ങൾ പങ്കുവെച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | April 8, 2022, 11:46 p.m. | Koothattukulam