.

#Local news

കൂത്താട്ടുകുളം: ഫുട്ബോൾ ആവേശം ഉയർത്തി സൈമ ക്ലബ്

ചെള്ളയ്ക്കപ്പടി യംഗ് മെൻസ് അസോസിയേഷന്റെ (CYMA) ആഭിമുഖ്യത്തിൽ കോവിഡ് പിരിമുറുക്കത്തിൽ വീടുകളിൽ ആക്കപ്പെട്ട കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കൂത്താട്ടുകുളം Le Greens Turf ൽ ഫുട്ബോൾ മത്സരം നടത്തി. ക്ലബ് സെക്രട്ടറി പ്രകാശ് പി പി , പ്രിസിഡന്റ് ബിജോ പൗലോസ്, ബിനു സി റ്റി , സുരേഷ് തങ്കപ്പൻ , അനീഷ് രാജു , അനൂപ് രാജു , എബിൻ ബാബു എന്നിവർ നേതൃത്വം നൽകി

LifeKochi Web Desk | Aug. 23, 2021, 8:47 p.m. | Koothattukulam