.

കോതമംഗലം : അതുൽ തോമസ്.. 4 x 4 ഓഫ് റോഡ് റേസിംഗ്ചാമ്പ്യൻഷിപ്പിൽ കോതമംഗലത്തിന്റെ അഭിമാനം

കോതമംഗലം : 4 x 4 ഓഫ് റോഡ് റേസിംഗ്ചാമ്പ്യൻഷിപ്പിൽ കോതമംഗലത്തിന് അഭിമാനനേട്ടം.. അതുൽ തോമസ്. നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെവി തോമസിന്റെയും സിനി തോമസിന്റെയും മൂത്തപുത്രൻ . അഞ്ചു ദേശീയ പുരസ്കാരങ്ങളും നൂറിലധികം മെഡലുകളും ട്രോഫികളും ലഭിച്ച സാഹസിക പ്രതിഭ. ഓഫ് റോഡ് ഡ്രൈവിങ്ങിൽ കഴിഞ്ഞ ഏഴു വർഷക്കാലം പിന്നിട്ട വഴികളും, സ്വപ്നങ്ങളും, നേട്ടങ്ങളെ കുറിച്ചും കോ - ഡ്രൈവർ നിഖിലിനോടൊപ്പം ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിയാസിനോട് പങ്കുവെക്കുന്നു.

LifeKochi Web Desk | Oct. 20, 2021, 8:09 p.m. | Kothamangalam