.

#Kothamangalam

കോതമംഗലം: സ്വാതന്ത്ര്യ സംരക്ഷണ ജ്വാലയുമായി ഡി.വൈ.എഫ്.ഐ

കോതമംഗലം: സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ വെസ്റ്റ്മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്‌ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എൽസൺ വി. സജി, യൂണിറ്റ്‌ സെക്രട്ടറി ഹാഷിം എ. എച്ച്‌, മേഖല പ്രസിഡന്റ്‌ കെ. എൻ. അമൽ, മേഖല അംഗം അബിൻഷാ എന്നിവർ പ്രസം​ഗിച്ചു.

LifeKochi Web Desk | Aug. 19, 2021, 12:40 p.m. | Kothamangalam