.

കോതമംഗലം: സിപിഐഎമ്മിന്റെ കോതമംഗലം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയെ നയിക്കുന്നവരെ പരിചയപ്പെടാം

കോതമംഗലം: സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തൊട്ടാകെ ബ്രാഞ്ച് സമ്മേളനവും, ഏരിയ സമ്മേളനങ്ങളും പൂർത്തീകരിച്ച് കഴിഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ഏരിയ പരിധിയിൽ 11 ഓളം ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കോതമംഗലം ഏരിയയിലെ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി ഇ ബി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുന്ന 21 ബ്രാഞ്ചിലെയും സെക്രട്ടറിമാരെയും നമുക്ക് പരിചയപ്പെടാം. ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ് തയ്യാറാക്കിയ റിപ്പോർട്ട് കാണാം..

LifeKochi Web Desk | Dec. 14, 2021, 4:22 p.m. | Kothamangalam