.

#Local news

കോതമംഗലം: സിഡിഎസിന്റെ നേതൃത്വത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം കുറിച്ചു

കോതമംഗലം നഗരസഭയിൽ സിഡിഎസിന്റെ കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി. എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ ടോമി എബ്രഹാം, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, സി ഡി എസ് ചെയർപേഴ്സൺ ജിൻസി സിജു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | Aug. 19, 2021, 1:43 p.m. | Kothamangalam