.

#Local news

കോതമംഗലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

ഡി വൈ എഫ് ഐ മുത്തംകുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അവാർഡ് വിതരണവും അനുമോദനവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

LifeKochi Web Desk | Aug. 24, 2021, 2:35 p.m. | Kothamangalam