.

#Kothamangalam

കോതമംഗലം: സ്കൂളുകൾ നവംബർ ഒന്നു മുതൽ തുറക്കുന്നതിനോട് വിവിധ സ്കൂളധികൃതർ പ്രതികരിക്കുന്നു

കോതമംഗലം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നു മുതൽ തുറക്കുന്നതിനോട് മാതിരപിള്ളി VHSS, മാർ ബേസിൽ H S സ്കൂളധികൃതർ പ്രതികരിക്കുന്നു. പ്രിൻസിപ്പൽമാരായ രൂപാനായർ, എൽദോസ് കെ വർഗ്ഗീസ്, അധ്യാപകരായ തോമസ് മാത്യു, മോളി, 20-ാം വാർഡ് കൗൺസിലർ പ്രവീണ ഹരീഷ്, MBHSS സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം സി എ കുഞ്ഞച്ചൻ എന്നിവർ ലെെഫ് കൊച്ചിയോട് പ്രതികരിക്കുന്നു.

LifeKochi Web Desk | Sept. 30, 2021, 10:59 p.m. | Kothamangalam