.

#kseb

#safety day

ജൂൺ 26 സുരക്ഷാ ദിനമായി ആചരിച്ച് കെഎസ്ഇബി

ജൂൺ 26 സുരക്ഷാ ദിനമായി ആചരിക്കുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് വാരമായി ആചരിക്കേണ്ട പരിപാടി ഒരു ദിനമായി ചുരുക്കിയിരിക്കുകയാണ്. ഈ ദിനത്തിന്റെ പ്രാധാന്യം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ കുമാർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 26, 2021, 4:24 p.m. | Kalamassery