.

കെ എസ് ഇ ബി പെരുമ്പാവൂരിൽ പുതിയ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

കെ എസ് ഇ ബിയുടെ കീഴിൽ വരുന്ന ആലുവ, പെരുമ്പാവൂർ, മുവാറ്റുപുഴ,അങ്കമാലി ഡിവിഷനുകൾക് കീഴിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ പെരുമ്പാവൂര്‍ വൈദ്യുത ഭവനില്‍ പുതിയ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു ബന്ധപ്പെടേണ്ട നമ്പര്‍: 9496008865. കളമശ്ശേരി സെക്ഷൻ ഓഫീസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കുമാർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു

LifeKochi Web Desk | Oct. 17, 2021, 10:59 p.m. | Perumbavoor