NEWS
.
തെരുവിൽ കഴിയുന്നവരുടെ വിശപ്പകറ്റാൻ 10 രൂപ ചലഞ്ചുമായി കെ.എസ്.യു...
കെ.എസ്.യു. അസംബ്ലി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 രൂപ ചലഞ്ച് നടപ്പിലാക്കുന്നു. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിനകം നിരവധി പേർക്ക് ഇതിലൂടെ ഭക്ഷണം നൽകാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.
LifeKochi Web Desk | June 4, 2021, 8:48 p.m. | Kaloor