.

കുമ്പളങ്ങി : കുമ്പളങ്ങിയിൽ ഓണമില്ലാതെ മൽസ്യത്തൊഴിലാളികൾ സമരത്തിൽ

കുമ്പളങ്ങി : കുമ്പളങ്ങി കായലിൽ എക്കൽ നിറഞ്ഞു മൽസ്യബന്ധനം സാധ്യമല്ലാത്ത അവസ്ഥയിൽ ജീവിക്കുവാൻ വേണ്ടിയുള്ള സമരത്തിന് നേതൃത്വം നൽകി മൽസ്യ തൊഴിലാളി കോൺഗ്രസ്. സമരത്തിന് ശ്രീ ജോൺ പഴേരി യു ഡി ഫ് ചെയർമാൻ , ശ്രീ നെൽസൺ കോച്ചേരി വൈസ് പ്രസിഡന്റ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ,ശ്രീ ദീപു കുഞ്ഞുകുട്ടി ജില്ലാ പഞ്ചായത്ത് മെമ്പർ, ബാബു വിജയാനന്ദ് കുമ്പളങ്ങി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, എന്നിവർ നേതൃത്വം നൽകി

LifeKochi Web Desk | Aug. 21, 2021, 7:19 p.m. | Kumbalangy