.

#kumbalangy

കുമ്പളങ്ങി: കുമ്പളങ്ങി പാർക്കിലെ ഓപ്പൺ ജിം നാളെ വൈകീട്ട് ആറ് മണിക്ക് തുറന്നുകൊടുക്കും...

കുമ്പളങ്ങി പാർക്കിൽ കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ സി.എസ്.ആർ ഫണ്ടിലെ 24 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഓപ്പൺ ജിം നാളെ വൈകുന്നേരം ആറ് മണിക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. ഹൈബി ഈഡൻ എംപി നിർദേശപ്രകാരമാണ് തുക അനുവദിച്ചത്.

LifeKochi Web Desk | Aug. 16, 2021, 10:03 p.m. | Kumbalangy