.

#Local news

കെവിവിഇഎസ് പ്രതിഷേധം; കടയടച്ച് കീഴില്ലത്തെ വ്യാപാരികൾ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിൽ നടത്തിയ കടയടപ്പ് സമരത്തിൽ പിന്തുണ നൽകി കീഴില്ലത്തെ വ്യാപാരികൾ കടയടച്ച് പ്രതിഷേധിച്ചു. വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. കൂടുതൽ വാർത്തയിലേയ്ക്ക്...

LifeKochi Web Desk | June 15, 2021, 3:21 p.m. | Rayamangalam