.

#ernakulam news

അണു നശീകരണം നടത്തി വ്യാപാരി ഏകോപന സമിതി യൂത്ത് വിങ്...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം മേഖല യൂത്ത് വിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കരയിലെ വിവിധ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. പി.ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർത്ത കാണാം...

LifeKochi Web Desk | June 11, 2021, 8:28 p.m. | Thrikkakara