.

കലാകായിക രം​ഗത്ത് കഴിവുകൾ തെളിയിച്ച് ലളിത കുമാർ...

മുപ്പത് വർഷക്കാലമായി കലാ കായികരം​ഗത്ത് സജീവമാണ് ഉദ്യോ​ഗമണ്ഡൽ ലളിത കുമാർ... മൃദം​ഗ കലാകാരൻ എന്ന നിലയിലും കായികരം​ഗത്തും തന്റെ കഴിവുകൾ തെളിയച്ച വ്യക്തിയാണ് അദ്ദേഹം. കരോക്കെ ​ഗാനങ്ങൾ അവതരിപ്പിച്ചും അദ്ദേഹം ശ്രദ്ധനേടി. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 2:34 p.m. | Eloor