.

#Local news

ആലുവ ജില്ലാ ആശുപത്രിക്ക് 50 ലക്ഷം രൂപയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറി...

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ രണ്ടാംഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ആലുവ ജില്ലാ ആശുപത്രിയിലേക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ കൈമാറി. 50 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കൈമാറിയത്. ബെന്നി ബഹ്നാൻ എംപി, അൻവർ സാദത്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ സംസാരിച്ചു.

LifeKochi Web Desk | June 22, 2021, 5:33 p.m. | Aluva