.

#Local news

സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചു; വൈറ്റിലയിൽ നിന്നുള്ള റിപ്പോർട്ട്

സംസ്ഥാനത്ത് നീണ്ട ഒന്നര മാസത്തിന് ശേഷം മദ്യവിൽപ്പന പുനരാരംഭിച്ചു. സാമൂഹിക അകലം പാലിച്ച് കൊണ്ടാണ് വിൽപന നടക്കുന്നത്.വൈറ്റിലയിൽ നിന്നുള്ള റിപ്പോർട്ട്

LifeKochi Web Desk | June 17, 2021, 9:51 p.m. | Vyttila