.

#Local news

സ്കൂളിൽ പോയിട്ടില്ല, എങ്കിലും ബൈബിളിലെ വചനങ്ങൾ എല്ലാം മനഃപാഠമാണ് ലിജി ചേച്ചിക്ക്...

കലൂർ സെന്റ് ആന്റണീസ് നൊവേന പള്ളിയുടെ മുന്നിൽ മെഴുകുതിരി വിൽക്കുകയാണ് ലിജി ചേച്ചിയുടെ ജോലി. ഒന്നാം ക്ലാസിൽ പോലും പോകാൻ കഴിയാത്ത ചേച്ചിക്ക് ബൈബിൾ വചനങ്ങൾ എല്ലാം മനഃപാഠമാണ്. ലിജി ചേച്ചിയുടെ വിശേഷങ്ങൾ അറിയാം...

LifeKochi Web Desk | June 21, 2021, 11:18 p.m. | Kaloor