.

#kochi news

മാധ്യമ പ്രവർത്തകരെ ആദരിച്ച് മഹാത്മ സ്നേഹ കിച്ചൻ...

കോവിഡ് വ്യാപന കാലത്തും ജീവൻ പണയംവച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തവരാണ് മാധ്യമപ്രവർത്തകർ. നിരവധി പ്രതിന്ധികളും ഇവർ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊച്ചിയിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചിരിക്കുകയാണ് മഹാത്മ സ്നേഹ കിച്ചൻ. ഹൈബി ഈ‍ഡൻ എംപി, നടൻ രമേഷ് പിഷാരടി എന്നിവർ‌ പരിപാടിയിൽ പങ്കെടുത്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 8, 2021, 12:04 a.m. | Palluruthy