.

#Local news

മഞ്ഞള്ളൂർ: ആനിക്കാട് തിരുവും പ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ ബലിയിടൽ ചടങ്ങ് ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ

ആനിക്കാട് തിരുവും പ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിയോടനുബന്ധിച്ച് നാളെ ബലിയിടൽ ചടങ്ങ് ഉണ്ടായിരിക്കില്ലെന്ന് തിരുമേനി നാരായണൻ ഇളയത്ത് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിക്കുന്നതിനാലാണ് ചടങ്ങുകൾ ഒഴിവാക്കിയിരിക്കുന്നതെന്ന് ക്ഷേത്രം തിരുമേനി മനോജ് കുമാർ പറഞ്ഞു.

LifeKochi Web Desk | Aug. 7, 2021, 5:13 p.m. | Manjallur