.

മരട് : മരട് മാങ്കായിൽ ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

മരട് : മരട് മാങ്കായിൽ ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഉച്ചഭക്ഷണം അടക്കമുള്ള വിഷയത്തിൽ കാര്യക്ഷമമായി കാര്യങ്ങൾ നടക്കുന്നു എന്ന് ഉറപ്പുവരുന്നതിന് വേണ്ടിയാണ് ഈ പരിശോധന എന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിൻഷാദ് നടുവിലെ വീട് അടക്കമുള്ള സംഘം ലൈഫ്കൊച്ചിയോട് വിശദീകരിച്ചു. വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സി വി സന്തോഷ്, ജിജി പ്രേമൻ, ബിനോയ് ജോസഫ്, ബേബി പോൾ, എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | July 6, 2022, 9:46 p.m. | Maradu