.

#Local news

മരട്: തിരുവോണ നാളിൽ ഉപവാസ സമരവുമായി സിപിഎം പ്രവർത്തകർ

സിപിഎം ന്റെ നേതൃത്വത്തിൽ നഗരസഭയിലെ പതിനാറാം ഡിവിഷനിലെ ജനങ്ങളുടെ നേതൃത്വത്തിൽ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിച്ചു. പൊതുപ്രവർത്തകൻ റോഷൻ ആൻഡ്രൂസ്, മരട് നഗരസഭ പ്രതിപക്ഷ നേതാവ് സി.ആർ. ഷാനവാസ് സിപിഎം മരട് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീഷ് എന്നിവർ റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണം എന്നാവശ്യപ്പെട്ടു. ഡിവിഷൻ കൗൺസിലർ സിബി മാസ്റ്റർ ഇതിനെതിരെ പ്രതികരിച്ചു.

LifeKochi Web Desk | Aug. 21, 2021, 11:25 p.m. | Maradu